Lrc Etho_rathri_mazha_mooli_varum_paattu_Karaoke_with_lyrics[1]
Etho_rathri_mazha_mooli_varum_paattu_Karaoke_with_lyrics[1] LRC Lyrics - Donwload, Copy or Adapt easily to your Music
LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
5 years ago
by
Guest
Cross Medias - You can leave comments for this LRC in Cross Medias platform.
Go to Cross Medias to comment
.
[length:04:06.83]
[by:sufi]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:32.08]ഏതോ രാത്രി മഴ മൂളി വരും പാട്ട്
[00:38.09]പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
[00:43.83]എന്നും ചായുറക്കി പാടിത്തരും പാട്ട്
[00:49.58]ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
[00:55.08]കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും
[01:00.82]ഖൽബിലു കത്തണ പാട്ട്
[01:05.83]പഴം പാട്ട്
[01:07.33]ഏതോ രാത്രി മഴ മൂളി വരും പാട്ട്
[01:12.58]പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
[01:44.34]കായലിൻ കരയിലെ തോണി പോലെ
[01:50.33]കാത്തു ഞാൻ നിൽക്കയായ് പൊൻകുരുന്നേ
[01:56.08]പെയ്യാ മുകിൽ വിങ്ങും മനസുമായി
[02:02.34]മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ
[02:08.58]ഏതോ രാത്രി മഴ മൂളി വരും പാട്ട്
[02:13.83]പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
[02:19.58]എന്നും ചായുറക്കി പാടിത്തരും പാട്ട്
[02:25.33]ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
[02:51.83]സങ്കടക്കടലിനും സാക്ഷിയാവും
[02:57.58]കാലമാം കബറിടം മൂടി നിൽക്കാം
[03:03.58]നേരിൽ വഴികളിൽ തീരായാത്രയിൽ
[03:09.58]നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും
[03:16.33]ഏതോ രാത്രി മഴ മൂളി വരും പാട്ട്
[03:21.58]പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
[03:27.58]എന്നും ചായുറക്കി പാടിത്തരും പാട്ട്
[03:32.58]ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
[03:38.33]കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും
[03:44.59]ഖൽബിലു കത്തണ പാട്ട്
[03:48.84]പഴം പാട്ട്
[03:50.58]

Like us on Facebook